KSEB LTD ലെ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും 2021 വർഷം ARAS നായി സമാഹരിച്ച തുകയുടെ ബാക്കി തിരിച്ച് ലഭിക്കുന്നത് സംബന്ധിച്ച് ബഹു.ചെയർമാന്, KSEB എംപ്ലോയീസ് വെഫയർ ഫണ്ടിന് 10.08.2022 ന് നൽകിയ കത്ത്.
Posted On : 24-09-2022
ഫെസ്റ്റിവൽ അലവൻസ് ബോണസ് അഡ്വാൻസ് നൽകുന്നത് സംബന്ധിച്ച് ബഹു.ചെയർമാന് 31.08.2022 ന് നൽകിയ കത്ത്.
Posted On : 24-09-2022
ജീവനക്കാരുടെ എണ്ണം മുൻകാല പ്രാബല്യത്തിൽ അനുവാദം ലഭ്യമാക്കുന്നത് സംബന്ധിച്ച് ബഹു.റെഗുലേറ്ററി കമ്മീഷൻ .ചെയർമാന് 02.09.2022 ന് നൽകിയ കത്ത്.
Posted On : 24-09-2022
KSEB യുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്തു സ്മാർട്ട് മീറ്റർ Implementation പ്രവർത്തനങ്ങൾ നിർത്തി വയ്ക്കുന്നത് - മീറ്റർ റീഡർ നിയമനം നടത്തുന്നത് സംബന്ധിച്ച് ബഹു.ചെയര്മാന് 31.08.2022 ന് നൽകിയ കത്ത്.
Posted On : 24-09-2022
ജീവനക്കാരുടെ എണ്ണം മുൻകാല പ്രാബല്യത്തിൽ KSERC ൽ നിന്നും അനുവാദം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് ബഹു.ചെയര്മാന് 02.09.2022 ന് നൽകിയ കത്ത്.
Posted On : 24-09-2022
KEEC (INTUC) യെ ബോർഡുതല ചർച്ചകളിൽ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് ബഹു.ചെയര്മാന് 31.8.2022 ന് നൽകിയ കത്ത്.
Posted On : 24-09-2022
ലീവ് സറണ്ടർ ആനുകൂല്യങ്ങൾ ഉടൻ നൽകുന്നത് സംബന്ധിച്ച് ബഹു.ഡയറക്ടർ (ഫിനാൻസ്) ന് 5.7.2022 ന് നൽകിയ കത്ത്.
Posted On : 24-09-2022
വാക്സിൻ ചലഞ്ചിന്റെ പേരിൽ ജീവനക്കാരിൽ നിന്നും അനധികൃതമായി പിടിച്ചെടുത്ത തുക തിരികെ നൽകുന്നത് സംബന്ധിച്ച് ബഹു.ഡയറക്ടർ (ഫിനാൻസ്) ന് 5.7.2022 ന് നൽകിയ കത്ത്.
Posted On : 24-09-2022
മുടങ്ങി കിടക്കുന്ന ലീവ് സറണ്ടർ ഉടനെ നൽകണം എന്ന് ആവശ്യപ്പെട്ടു ബഹു.ചെയർമാന് 26.07.2022 നു നൽകിയ കത്ത്.