Letters of President / G.Secretary



KSEBL ജീവനക്കാരുടെ പൊതു സ്ഥലം മാറ്റം 2026 മാർഗ്ഗ രേഖയിലെ അപാകതകൾ പരിഹരിക്കുന്നത് സംബന്ധിച്ച് 19.2.2026 നു ബഹു. ചെയർമാൻ & മാനേജിങ് ഡയറക്ടർക്ക് നൽകിയ കത്ത്

  Posted On : 25-02-2026

   

KSEB ലിമിറ്റഡിലെ ഹിതപരിശോധന കാലാവധി കഴിഞ്ഞതിനാൽ പ്രമുഖ രജിസ്‌ട്രേഡ് സംഘടനകളെ എല്ലാം ചർച്ചക്ക് വിളിക്കുന്നത് സംബന്ധിച്ച് ബഹു.ചെയർമാൻ & മാനേജിങ് ഡയറക്ടർക്ക് 03.2.2026 നു നൽകിയ കത്ത്

  Posted On : 14-02-2026

   

KSEB നൽകുന്ന ഇലക്ട്രിസിറ്റി ബില്ലിൽ നിന്നും പരസ്യ വാചകം നീക്കം ചെയ്യുന്നത് സംബന്ധിച്ച് ബഹു.ചെയർമാൻ & മാനേജിങ് ഡയറക്ടർക്ക് 03.2.2026 നു നൽകിയ കത്ത്

  Posted On : 14-02-2026

   

KSEBL ൽ നടപ്പിലാകാൻ പോകുന്ന ഹെൽത്ത് ഇൻഷുറൻസ് കരട് രൂപരേഖ - നിർദ്ദേശങ്ങൾ സമർപ്പിക്കുന്നത് സംബന്ധിച്ച് ബാഗു.ചെയർമാൻ & മാനേജിങ് ഡയറക്ടർക്ക് 27.1.2026 നു ലാകിയ കത്ത്

  Posted On : 03-02-2026

   

പണിമുടക്ക് നോട്ടീസ് - ബഹു.സെക്രട്ടറിക്കു 27.1.2026 നു നൽകിയ കത്ത്

  Posted On : 03-02-2026

   

ശബരിമല മകരവിളക്ക് മഹോത്സവം - പത്തനംതിട്ട ജില്ലയിലെ ജീവനക്കാർക്ക് പ്രാദേശിക അവധി അനുവദിക്കുന്നത് സംബന്ധിച്ച് ബഹു. ചെയർമാൻ & മാനേജിങ് ഡയറക്ടർക്ക് 14.1.2026 നു നൽകിയ കത്ത്.

  Posted On : 13-01-2026

   

KSEB Ltd ലെ റഫറണ്ടത്തിന്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ പ്രമുഖ രജിസ്‌ട്രേഡ് യുണിയനുകളെക്കൂടി ചർച്ചയ്ക്കു ക്ഷണിക്കുന്നത് സംബന്ധിച്ച് ബഹു. ചെയർമാൻ & മാനേജിങ് ഡയറക്ടർക്ക് 7.1.2026 നു നൽകിയ കത്ത്

  Posted On : 08-01-2026

   

Domicile മാറ്റാൻ സാവകാശം അനുവദിക്കുന്നത് സംബന്ധിച്ച് 26.12.2025 നു ബഹു.ചീഫ് എഞ്ചിനീയർ (HRM) നു നൽകിയ കത്ത്

  Posted On : 26-12-2025

   

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2025 - തെരഞ്ഞെടുപ്പ് ജോലിയിൽ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച് 19.11.2025 നു ബഹു.ചെയർമാൻ & മാനേജിങ് ഡയറക്ടർക്കു നൽകിയ കത്ത്

  Posted On : 19-11-2025

   

വൈദ്യുതി നിയമ ഭേദഗതി 2025 കരട് ബില്ലിന്മേൽ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നത് സംബന്ധിച്ച് ബഹു. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർക്കു 25.10.2025 നു നൽകിയ കത്ത്.

  Posted On : 27-10-2025

   





rawther