ഇലക്ട്രിസിറ്റി വർക്കർ പ്രൊമോഷൻ - Training Schedule പുറത്തിറക്കുന്നത് സംബന്ധിച്ച് ബഹു.ചെയർമാൻ & മാനേജിങ് ഡയറക്ടർക്ക് 20.9.2024 ന് നൽകിയ കത്ത്.
Posted On : 21-09-2024
ബഹു. ഹൈക്കോടതി വിധി ലംഘനം അനധികൃത സംഘടന പ്രൊട്ടക്ഷൻ സംബന്ധിച്ച് 20.9.2024 നു ബഹു. ചീഫ് പേർസണൽ ഓഫീസർക്ക് നൽകിയ കത്ത്.
Posted On : 21-09-2024
11.9.2024 നു നടന്ന റെഗുലേറ്ററി കമ്മീഷൻ പബ്ലിക് ഹിയറിംഗിംഗിൽ KEEC INTUC യെ പ്രതിനിധീകരിച്ച് സംസ്ഥാന വർക്കിങ് പ്രസിഡന്റ് അഡ്വ.സിബിക്കുട്ടി ഫ്രാൻസിസ് സംഘടനയുടെ അഭിപ്രായങ്ങളായും നിർദ്ദേശങ്ങളും അടങ്ങിയ കത്ത് ബഹു.KSERC ചെയർമാന് നൽകി
Posted On : 13-09-2024
വയനാട് പുനരുദ്ധാരണം - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് KSEB ലിമിറ്റഡ് ജീവനക്കാരുടെ ശമ്പളം സംഭാവന നൽകുന്നത് സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവ് - അപാകതകൾ പരിഹരിക്കുന്നത് സംബന്ധിച്ച് ബഹു.ചെയർമാൻ & മാനേജിങ് ഡയറക്ടർക്ക് 27.8.2024 ന് നൽകിയ കത്ത്
Posted On : 27-08-2024
മുടങ്ങിക്കിടക്കുന്ന ആശ്രിതനിയമനം ഉടൻ നടത്തുന്നത് സംബന്ധിച്ച് ബഹു.ചെയർമാൻ & മാനേജിങ് ഡയറക്ടർക്ക് 19.8.2024 ന് KEEC (INTUC) നൽകിയ കത്ത്
Posted On : 19-08-2024
വയനാട് ഉരുൾപൊട്ടൽ ദുരന്തം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് KSEBL ജീവനക്കാരുടെ ശമ്പളം നൽകുന്നത് സംബന്ധിച്ച് ബഹു. ചെയർമാൻ & മാനേജിങ് ഡയറക്ടർക്ക് 19.8.2024 ന് KEEC (INTUC) നൽകിയ കത്ത്
Posted On : 19-08-2024
KSEBL ന്റെ യന്ത്രസാമഗ്രികൾ നശിപ്പിച്ചത് - ജീവനക്കാരുടെ സുരക്ഷയെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചവർക്കെതിരെ നടപടിയെടുക്കാൻ വൈമുഖ്യം കാണിക്കുന്ന ആഫീസർമാരെ മാറ്റിനിർത്തി അന്വേഷണം നടത്തുന്നത് സംബന്ധിച്ച് ബഹു. ചെയർമാൻ & മാനേജിങ് ഡയറക്ടർക്ക് 22.7.2024 ന് നൽകിയ കത്ത്
Posted On : 22-07-2024
രതീഷ് ബാബു.സി ക്ക് മെഡിക്കൽ അഡ്വാൻസ് - സമർപ്പിച്ച ബില്ലുകൾ സംബന്ധിച്ച വ്യക്തത, വെട്ടിക്കുറച്ച തുക, വിശദാംശങ്ങൾ സംബന്ധിച്ച് ബഹു. ചെയർമാൻ & മാനേജിങ് ഡയറക്ടർക്ക് 22.7.2024 ന് നൽകിയ കത്ത്
Posted On : 22-07-2024
കാലാവധി കഴിയുവാൻ പോകുന്ന എംപ്ലോയീസ് കോ-ഓപ്പറേറ്റിംഗ് സൊസൈറ്റി ബോർഡ് അംഗങ്ങൾക്ക് പ്രൊട്ടക്ഷൻ HRI's ഡ്രാഫ്റ്റ് ലിസ്റ്റിൽ പബ്ലിഷ് ചെയ്തിരിക്കുന്നതിലുള്ള വിയോജിപ്പും നിയമവിരുദ്ധതയും ചൂണ്ടിക്കാണിച്ചു ബഹു. ചെയർമാൻ & മാനേജിങ് ഡയറക്ടർക്ക് 22.7.2024 ന് നൽകിയ കത്ത്
Posted On : 22-07-2024
KSEB ജീവനക്കാർക്കുനേരെയുള്ള അക്രമങ്ങൾ തടയുവാൻ നിയമ നിർമ്മാണം നടത്തുന്നതിനുള്ള നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബഹു.വൈദ്യുതിവകുപ്പ് മന്ത്രി ശ്രീ.കെ. കൃഷ്ണൻകുട്ടിക്ക് 9.7.2024 ന് നൽകിയ കത്ത്