മാസങ്ങളോളം സസ്‌പെൻഷനിൽ കഴിയുന്ന ജീവനക്കാരോട് സസ്പെൻഷൻ റിവ്യൂ കമ്മിറ്റി കാണിക്കുന്ന അനീതി - സർവ്വീസിൽ പുനഃപ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് ഇന്ന് (27.3.2024) നു ബഹു.ചെയർമാൻ & മാനേജിങ് ഡയറക്ടർക്ക് നൽകിയ കത്ത്.
Posted On : 27-03-2024
സോളാർ ഗ്രോസ്സ് മീറ്ററിംഗ് - പബ്ലിക് ഹിയറിങ് - സമർപ്പണം സംബന്ധിച്ച് ബഹു.റെഗുലേറ്ററി കമ്മീഷൻ ചെയർമാന് 19.3.2024 നു നൽകിയ കത്ത്.
Posted On : 26-03-2024
ഇലക്ട്രിസിറ്റി വർക്കർ പ്രമോഷൻ - വക്കാലത്ത് special engagement - Duties and functions of EW - സംബന്ധിച്ച് ബഹു. ചെയർമാൻ & മാനേജിങ് ഡയറക്ടർക്ക് 15.3.2024 നു നൽകിയ കത്ത്
Posted On : 16-03-2024
ബന്ധുനിയമനം സംബന്ധിച്ച ഉത്തരവ് പിൻവലിക്കുന്നത് സംബന്ധിച്ച് ബഹു.ഡയറക്ടർ (ഡിസ്ട്രിബൂഷൻ) നു 6.3.2024 ന് നൽകിയ കത്ത്.
Posted On : 07-03-2024
സംസ്ഥാന വൈദ്യുതി നയം 2019 - കരട് നിർദ്ദേശം - ആദ്യഘട്ടം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കുന്നത് സംബന്ധിച്ച് UDEEF ബഹു. ഡയറക്ടർക്ക് 20.2.2024 നു നൽകിയ കത്ത്.
Posted On : 24-02-2024
സംസ്ഥാന വൈദ്യുതി നയം 2019 - കരട് നിർദ്ദേശം - ആദ്യഘട്ടം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കുന്നത് സംബന്ധിച്ച് KEEC (INTUC) ബഹു. ഡയറക്ടർക്ക് 20.2.2024 നു നൽകിയ കത്ത്.
Posted On : 24-02-2024
രണ്ടരവർഷമായി അകാരണമായി തടഞ്ഞു വച്ചിരിക്കുന്ന ഇലക്ട്രിസിറ്റി വർക്കർമാരുടെ പ്രൊമോഷൻ പുറത്തിറക്കുന്നത് സംബന്ധിച്ച് ബഹു. വൈദ്യുതി മന്ത്രിക്ക് നൽകിയ കത്ത്.
Posted On : 14-02-2024
സബ് എഞ്ചിനീയർ 10% ഇൻസർവ്വീസ് ക്വാട്ട, eligibility test നടത്തുന്നതിലേക്കായി PSC യിലേക്ക് റിപ്പോർട്ട് ചെയ്യുന്നതു സംബന്ധിച്ച് ബഹു. വൈദ്യുതി മന്ത്രിക്ക് നൽകിയ കത്ത്.
Posted On : 14-02-2024
KSEBL ജീവനക്കാരുടെ കുടിശ്ശിക DA ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബഹു. ചെയർമാൻ & മാനേജിങ് ഡയറക്ടർക്ക് 31.1.2024 ന് നൽകിയ കത്ത്.