Letters of President / G.Secretary



KSEB ജീവനക്കാർക്കുനേരെയുള്ള അക്രമങ്ങൾ തടയുവാൻ നിയമ നിർമ്മാണം നടത്തുന്നതിനുള്ള നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബഹു.വൈദ്യുതിവകുപ്പ് മന്ത്രി ശ്രീ.കെ. കൃഷ്ണൻകുട്ടിക്ക് 9.7.2024 ന് നൽകിയ കത്ത്

  Posted On : 09-07-2024

   

അംഗീകാരമില്ലാത്ത സംഘടനകൾക്ക് പ്രൊട്ടക്ഷൻ നൽകിയ CITU വിന്റെ തീരുമാനം ബഹു.ഹൈക്കോടതി ഉത്തരവിലൂടെ തടയപ്പെട്ടിരിക്കുന്നു. 18.6.2024 നു ബഹു.ചെയർമാൻ & മാനേജിങ് ഡയറക്ടർക്ക് നൽകിയ കത്ത്

  Posted On : 26-06-2024

   

16.8.2022 ലെ KSR ഭേദഗതി ഉത്തരവ് പ്രകാരം KSEB ജീവനക്കാർക്കുമേൽ ആനുകൂല്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബഹു.ചെയർമാൻ & മാനേജിങ് ഡയറക്ടർക്ക് ൪.4.1.2023 നു നൽകിയ കത്ത്.

  Posted On : 25-06-2024

   

സേഫ്റ്റി ചർച്ചകളിൽ രജിസ്‌ട്രേഡ് സംഘടനകളെ വിളിക്കുന്നത് സംബന്ധിച്ച് ബഹു.ബഹു.ചെയർമാൻ & മാനേജിങ് ഡയറക്ടർക്ക് 18.6.2024 ന് നൽകിയ കത്ത്

  Posted On : 19-06-2024

   

KSEB യിലെ നിലവിലെ വിവിധ വിഷയങ്ങളായ പ്രമോഷൻ, നിയമനം, DA, ലീവ് സറണ്ടർ, ജനറൽ ട്രാൻസ്ഫർ ഉൾപ്പടെയുള്ള കാര്യങ്ങൾ ബഹു.ചെയർമാൻ & മാനേജിങ് ഡയറക്ടറോട് 18.6.2024 ന് ചർച്ച ചെയ്തു, കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കെ.പി.ധനപാലൻ Ex.MP ബഹു.ചെയർമാന് നിവേദനം നൽകി. (കത്തും അനുബന്ധ രേഖകളും)

  Posted On : 18-06-2024

   

ഇലക്ട്രിസിറ്റി വർക്കേഴ്സിന്റെയും സമാന ഗ്രേഡിലുള്ള മറ്റു ജീവനക്കാരുടെയും ലീവ് സറണ്ടർ ക്രെഡിറ്റ് അനുവദിക്കുന്നത് സംബന്ധിച്ച് ബഹു.ചെയർമാൻ & മാനേജിങ് ഡയറക്ടർക്ക് 22.5.2024 നു നൽകിയ കത്ത്.

  Posted On : 24-05-2024

   

തെരെഞ്ഞെടുപ്പ് - മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ച് നടത്തിയ സ്ഥലമാറ്റം ഉത്തരവ് റദ്ദാക്കുന്നത് സംബന്ധിച്ച് ബഹു.ചീഫ് എഞ്ചിനീയർ (HMR) ന് 9.4.2024 നു നൽകിയ കത്ത്. (ശ്രീമതി. റിയ ഗോപൻ, കാഷ്യർ ട്രെയിനീ)

  Posted On : 09-04-2024

   

KSEBL ജീവനക്കാർക്ക് അർഹതപ്പെട്ട പ്രമോഷൻ പോസ്റ്റിലേക്ക് ത്രികക്ഷി കരാറിന് വിരുദ്ധമായി KAS ൽ നിന്നും നേരിട്ട് നിയമനം നൽകുന്നതിനുള്ള വിയോജിപ്പ് അറിയിക്കുന്നതും നിയമ വിരുദ്ധത ചൂണ്ടിക്കാണിക്കുന്നതും സംബന്ധിച്ച് ബഹു. ചെയർമാൻ & മാനേജിങ് ഡയറക്ടർക്ക് 09.04.2024 നു നൽകിയ കത്ത്.

  Posted On : 09-04-2024

   

മാസങ്ങളോളം സസ്‌പെൻഷനിൽ കഴിയുന്ന ജീവനക്കാരോട് സസ്പെൻഷൻ റിവ്യൂ കമ്മിറ്റി കാണിക്കുന്ന അനീതി - സർവ്വീസിൽ പുനഃപ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് ഇന്ന് (27.3.2024) നു ബഹു.ചെയർമാൻ & മാനേജിങ് ഡയറക്ടർക്ക് നൽകിയ കത്ത്.

  Posted On : 27-03-2024

   

സോളാർ ഗ്രോസ്സ് മീറ്ററിംഗ്‌ - പബ്ലിക് ഹിയറിങ് - സമർപ്പണം സംബന്ധിച്ച് ബഹു.റെഗുലേറ്ററി കമ്മീഷൻ ചെയർമാന് 19.3.2024 നു നൽകിയ കത്ത്.

  Posted On : 26-03-2024

   





rawther